താനൂർ: മൂലക്കൽ നെല്ലൂളിൽ കുഞ്ഞപ്പുവിന്റെ ഭാര്യ: കല്യാണി (76) നിര്യാതയായി. മക്കൾ: സുമതി, വിലാസിനി, പത്മിനി, രമ, ചന്ദ്രിക, പ്രജിത. മരുമക്കൾ: ഭാസ്‌ക്കരൻ (ബി.എസ്.എൻ.എൽ), രാജു, ബാലൻ, ബാലൻ, രാജൻ, പുഷ്‌ക്കരാക്ഷൻ.