achuthan
അച്ചുതൻ എഴുത്തശ്ശൻ

ചെറുകര: കിഴുങ്ങത്തോൾ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ചെട്ടിയാംതൊടി അച്ചുതൻ എഴുത്തശ്ശൻ (78) നിര്യാതനായി.
ഭാര്യ: ജാനകി. മക്കൾ: ഹരിദാസൻ, കൃഷ്ണദാസൻ, ഗീത, യമുന, സുധ. മരുമക്കൾ: ബബിത, ശിവശങ്കരൻ, മണികണ്ഠൻ, മണികണ്ഠൻ.