പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തട്ടകം റസിഡൻസി 38 ൽ വട്ടക്കണ്ടത്തിൽ വേലുവിന്റെ മകൻ ഗോവിന്ദൻ (70) നിര്യാതനായി. ഭാര്യ: കനക കുമാരി. മക്കൾ: ഷൈജു, ഷൈനി. മരുമക്കൾ: നിഷ, സതീശൻ.