പരപ്പനങ്ങാടി: ഉള്ളണം കോട്ടത്തറയിലെ നെല്ലിക്കത്തൊടി വേലായുധൻ (66)നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ജയൻ, ജയന്തി, ജയരാജൻ, ജയേഷ്. മരുമക്കൾ: സുശീല, മണി, സജ്ന, നിമിഷ.