തേഞ്ഞിപ്പലം: ഒലിപ്രം റോഡിൽ കാർത്തികയിൽ എൻ. ശ്രീനിവാസൻ നമ്പ്യാർ(83) നിര്യാതനായി.
ഭാര്യ: വിജയലക്ഷ്മി(റിട്ട.അസി. രജിസ്റ്റാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി).
മക്കൾ:എസ്. വി ശ്രീജ(എച്ച്. എസ് എസ് ടി കുറ്റൂർ നോർത്ത്),എസ്. വി ചിത്ര(ഐ ടി എഞ്ചിനീയർ ബാംഗ്ലൂർ).മരുമക്കൾ:അജിത് കുമാർ(മാനേജർ, പി എൻ ബി ചാലിയം),സുദീപ് ചന്ദ്രൻ(ഐ ടി എഞ്ചിനീയർ ബാംഗ്ലൂർ).