എടപ്പാൾ: പള്ളിക്കരെ കൈരളി ക്ലബ്ബിനു സമീപം താമസിക്കുന്ന മാരാത്ത് വിശ്വനാഥൻ മകൻ വിനീഷ് (40) കിഡ്നി രോഗത്തെ തുടർന്ന് മരിച്ചു. മാതാവ്: ശ്രീമതി. ഭാര്യ: നീതു. മക്കൾ: ആരാധ്യാ, അനഘ.