sunil
സുനിൽ

നിലമ്പൂർ: ചുങ്കത്തറ അളിയൻ ബസാറിൽ തുണിക്കച്ചവടം ചെയ്യുന്ന അറയിൽ സുനിൽ (50) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ശ്രീജീത്ത്, അഭിജീത്ത്.