hanee
ഹനീഫ

പുഴക്കാട്ടിരി : മണ്ണുംകുളത്ത് പരേതനായ മുഹമ്മദ് മൊല്ലയുടെ മകൻ ആറാട്ടുതൊടി ഹനീഫ (67 )നിര്യാതനായി.
ഭാര്യ : കദീജ. മക്കൾ : മുഹമ്മദ് മുസ്തഫ, സക്കീർ ഹുസൈൻ, അൻവർ സാദത്ത്. മരുമക്കൾ :സുനീറ, ഫസീല, ഫബില.