sundaran
സോമസുന്ദരൻ

കോട്ടക്കൽ: പറപ്പൂർ വീണാലുക്കൽ ചക്കമ്മാട്ടിൽ സോമസുന്ദരൻ( 63 ) നിര്യാതനായി.
ഭാര്യ : തങ്കം. മക്കൾ : മോനിഷ, മനീഷ,മഹേഷ്. മരുമക്കൾ: സജീവൻ, ഷിജേഷ്. സഹോദരങ്ങൾ : ബാലകൃഷ്ണൻ, പുഷ്പവല്ലി, സുലോചന, സജിത, സുനിത, ജീന.