തിരൂരങ്ങാടി: കൊടിഞ്ഞി കുറൂൽ പരേതനായ കണ്ണമ്പള്ളി ചന്ദുകുട്ടിയുടെ ഭാര്യ പുതുശ്ശേരിക്കുന്നത്ത് കാർത്യായനിയമ്മ (75) നിര്യാതയായി.
മക്കൾ : ദാമോദരൻ , പ്രഭാകരൻ , രാജു , അനിൽകുമാർ , യശോദ , മാധവി , പുഷ്പ , അംബിക , സുനിത , മിനി.
മരുമക്കൾ : കരുണാകരൻ, പ്രഭാകരൻ, രാജൻ, അശോകൻ, ഉണ്ണികൃഷ്ണൻ, റീന, വനജ, സിന്ധു , ദീപ , പരേതനായ മണികണ്ഠൻ.