abdulla
അബ്ദുള്ളകുട്ടി ഹാജി

കോട്ടക്കൽ: കോൽകളം സ്വദേശി ഒളകര അബ്ദുള്ളകുട്ടി ഹാജി (കുഞ്ഞുകാക്ക 80) നിര്യാതനായി. ഭാര്യ: കദീജ.
മക്കൾ: ഷംസുദ്ധീൻ(വട്ടപ്പറമ്പ് എ.എൽ.പി സ്‌കൂൾ മാനേജർ) ,നൗഷാദ് (ഖത്തർ), ആയിഷ, റസിയ, നസീറ. മരുമക്കൾ: ഇബ്രാഹിം,ലത്തീഫ് , നൂറുദ്ദീൻ.