എടപ്പാൾ: കോക്കു കിഴക്ക് മുറി കുറ്റിയാട്ടിൽ മോഹനൻ (50) നിര്യാതനായി. പറഞ്ഞുവിന്റെ മകനാണ്. ഭാര്യ: വിജയ. മക്കൾ: വിദ്യാ, വിസ്മയ.