noufal
നൗഫൽ

ചങ്ങരംകുളം: ചികിത്സയിലായിരുന്ന കോലളമ്പ് കോലത്ത് സ്വദേശി ഇല്ലത്ത് വളപ്പിൽ മമ്മി ഹാജിയുടെ മകൻ നൗഫൽ (38) നിര്യാതനായി. ചങ്ങരംകുളം ലിയാ പർദ സ്ഥാപന ഉടമയായിരുന്നു. മാതാവ് : ഖദീജ. ഭാര്യ: അനീഷ. മക്കൾ: ആമിന, നഹൽ.