എടക്കര: മൂത്തേടം ദേശത്ത് കാറ്റാടി താമസിക്കുന്ന പരേതനായ ഏറാം തോടൻ രാമന്റെ ഭാര്യ വള്ളി (86) നിര്യാതയായി. മക്കൾ: ചന്ദ്രൻ (റിട്ട. ബാങ്ക് മാനേജർ, എസ്ബിഐ ), മാധവൻ (റിട്ട. ബാങ്ക് മാനേജർ ഗ്രാമിൺ ബാങ്ക്), ശ്രീധരൻ (റിട്ട. ബാങ്ക് മാനേജർ ബാങ്ക് ഓഫ് ബറോഡ),നാരായണൻ (റിട്ട. ചീഫ് അക്കൗണ്ടന്റ് എംഡിസി ബാങ്ക്), സുധാകരൻ (കൃഷി ), രാധാമണി (റിട്ട. അഡീഷണൽ രജിസ്ട്രാർ (സഹകരണ വകുപ്പ്), സൗദാമിനി (ഡി.ഇ.ഒ. വണ്ടൂർ), സുലോചന (അസി.ഡയറക്ടർ സഹകരണ വകുപ്പ്).