മൂത്തേടം: മെലേ ചെമ്മതിട്ട കാരോട് എസ്.ടി. കോളനി പുളയ്ക്കൽ രാജൻ (കുട്ടിവെള്ളൻ 52) നിര്യാതനായി. ഭാര്യ : ഷൈല. മക്കൾ: വിജേഷ്, രാജേഷ്. മരുമകൾ: വിഷ്ണുപ്രിയ.