sunil
സുനിൽ കുമാർ

വണ്ടൂർ: കാരാട് കൃഷ്ണാർച്ചനയിൽ സി.പി. സുനിൽ കുമാർ (സണ്ണി 57) നിര്യാതനായി. പുല്ലങ്കോട് എസ്റ്റേറ്റ് സൂപ്രണ്ടായിരുന്നു. ഭാര്യ: സിന്ധു. മക്കൾ: ആരതി, അർച്ചന. മരുമകൻ: അനീഷ്.