ammukuty
അമ്മുക്കുട്ടി

ചുങ്കത്തറ: കൈപ്പിനി അമ്പല പൊയിൽ പരതനായ മാങ്കുന്നൻ പറങ്ങോടന്റ ഭാര്യ അമ്മുക്കുട്ടി (87) നിര്യാതയായി. മക്കൾ :വാസുദേവൻ,നാരായണൻ (റെയിൽവേ ബാംഗ്ലൂർ), ശാരദ, ശാന്തകുമാരി , പരേതനായ വേലായുധൻ. മരുമക്കൾ :വിജയലക്ഷ്മി,രജനി ഗോപാലൻ.