ccc
.

തേ​ഞ്ഞി​പ്പ​ലം​ :ഏ​റെ​ ​നാ​ള​ത്തെ​ ​മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ​ ​മൂ​ന്നി​യൂ​ർ​ ​–​ ​പെ​രു​വ​ള്ളൂ​ർ​ ​പ​ഞ്ചാ​യ​ത്തു​ക​ളെ​ ​ത​മ്മി​ൽ​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​കു​മ്മ​ന്തൊ​ടു​ ​പാ​ലം​ ​വീ​തി​ ​കൂ​ട്ടി​ ​പു​തു​ക്കി​ ​പ​ണി​യാ​ൻ​ 6.90​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ടെ​ൻ​ഡ​ർ​ ​ക്ഷ​ണി​ച്ച് ​ഉ​ത്ത​ര​വി​റ​ങ്ങി.​ ​പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി​ ​അ​ഡ്വ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സി​നെ​ ​ചീ​ഫ് ​എ​ൻ​ജി​നീ​യ​റു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തിൽപി​ ​അ​ബ്ദു​ൽ​ ​ഹ​മീ​ദ് ​എം.​എ​ൽ.​എ​ ​വി​ഷ​യം​ ​ധ​രി​പ്പി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ടെ​ൻ​ഡ​റി​ന് ​അ​നു​മ​തി​ ​ല​ഭി​ച്ച​ത്.​ ​ജൂ​ൺ​ 11​ന് ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ ​ഒ​രു​ ​വ​ർ​ഷ​ത്തി​ന​കം​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തീ​ക​രി​ക്കും.
അ​ര​നൂ​​​റ്റാ​ണ്ട് ​പ​ഴ​ക്ക​മു​ള്ള​ 23​ ​മീ​​​റ്റ​ർ​ ​നീ​ള​മു​ള്ള​ ​പാ​ല​ത്തി​ന് ​മൂ​ന്ന് ​മീ​​​റ്റ​ർ​ ​മാ​ത്ര​മാ​ണ് ​വീ​തി​യു​ള്ള​ത്.​ ​പാ​ല​ത്തി​ന്റെ​ ​ഇ​രു​ഭാ​ഗ​ത്തു​മു​ള്ള​ ​റ​ബ്ബ​റൈ​സ് ​ചെ​യ്ത​ ​റോ​ഡി​ന് 12​ ​മീ​​​റ്റ​റോ​ളം​ ​വീ​തി​യു​ണ്ട്.​വീ​തി​യേ​റി​യ​ ​റോ​ഡി​ൽ​ ​ഇ​രു​ഭാ​ഗ​ത്തു​നി​ന്നും​ ​വേ​ഗ​ത​യി​ൽ​ ​എ​ത്തു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​വീ​തി​കു​റ​ഞ്ഞ
പാ​ല​ത്തി​ലേ​ക്ക് ​ഒ​രേ​സ​മ​യം​ ​ക​യ​റു​ന്ന​ത് ​അ​പ​ക​ട​ങ്ങ​ൾ​ക്ക് ​ഇ​ട​യാ​ക്കി​യി​രു​ന്നു.​ ​ഇ​ടു​ങ്ങി​യ​ ​പാ​ല​ത്തി​ൽ​ ​അ​പ​ക​ടം​ ​പ​തി​വാ​യി​രു​ന്നു.​ ​ഒ​രു​ ​ഭാ​ഗ​ത്തെ​ ​കു​ത്ത​നെ​യു​ള്ള​ ​ഇ​റ​ക്ക​വും​ ​അ​പ​ക​ട​ങ്ങ​ൾ​ക്ക് ​ആ​ക്കം​ ​കൂ​ട്ടി.