എടവണ്ണ : പത്തപ്പിരിയം പോത്തുവെട്ടിയിൽ പരേതനായ ഉണ്യാടിയുടെ ഭാര്യ കരിപ്പോടൻ ചക്കി (86) നിര്യതയായി. മക്കൾ: മുണ്ടിച്ചി,കുട്ടിമാരൻ, ശങ്കരൻ,കൃഷ്ണൻ. മരുമക്കൾ: ലീല, സുമതി, അനിത, പരേതനായ കുഞ്ഞൻ.