മഞ്ചേരി: ചെരണി സ്വദേശി കുഞ്ഞി (80)നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: പരേതനായ രവി, സുരേന്ദ്രൻ, വിശാല. മരുമക്കൾ: പുതിയാണ്ടി, സുജാത, സുധ.