ചിറ്റർ: നല്ലേപ്പിള്ളി തെക്കേദേശം ആനക്കൽ പാറ പരേതനായ കുഞ്ചന്റെ മകൻ വേലായുധൻ (81) നിര്യതനായി. ഭാര്യ: സരോജിനി. മക്കൾ: വിശ്വാസ്, കൃഷ്ണകുമാരി, ബിന്ദു. മരുമക്കൾ: ശ്രീജ, രാജേഷ്, കണ്ണൻ. സംസ്‌കാരം ഇന്നുരാവിലെ ഒമ്പതിന് ചിറ്റൂർ വാതക ശ്മാമാശനത്തിൽ.