മണ്ണാർക്കാട്: റിട്ട.ചീഫ് മെഡിക്കൽ ഓഫീസറും പ്രമുഖ ആയുർവേദ ചികിത്സകനുമായ ഡോ.ജയപ്രകാശ് (82) അന്തരിച്ചു. എസ്.എൻ.ഡി.പി യോഗം ടൗൺ ശാഖ പ്രസിഡന്റായിരുന്നു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അനിത സുധീർ, ഡോ.അജയ്, ഡോ.അനൂപ്, ഗോപി. മരുമക്കൾ: സുധീർ, ഡോ.സംഗീത, അശ്വതി.