sarada
ശാരദ

പാലക്കാട്: കൂനത്തറ മങ്ങാട്ടുതൊടി രേതനായ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ കുമ്പിടി പന്നിയൂർ ഊരത്ത് പുത്തൻ വീട്ടിൽ ശാരദ (85) പാലക്കാട് റോസ് ഗാർഡൻ മാനസയിൽ നിര്യാതയായി. മകൾ: സതി. മരുമകൻ: അജിത്.