manikandan

പെരുങ്ങോട്ടുകുറിശി: ചങ്ങരക്കത്ത് തൊടിയിൽ പരേതനായ വേലായുധൻ ചെട്ടിയാരുടെ മകൻ സി.വി.മണികണ്ഠൻ (56) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അഭിലാഷ്, അനുരാഗ്. മരുമക്കൾ: ശ്രീജ, സിന്ധു.