sulochana
സുലോചന

പാലക്കാട്: പല്ലശന കടുങ്ങോലത്ത് കുമാരമേനോന്റെ ഭാര്യ വട്ടേക്കാട് ചാത്തലിങ്കത്ത് വീട്ടിൽ സുലോചന അമ്മ (86) ബാംഗ്ലൂരിൽ നിര്യാതയായി.