പാലക്കാട്: നെടുങ്ങോട്ടൂർ പടിക്കൽവാരിയം കുഞ്ഞുലക്ഷ്മി വാരസ്യാർ (97) നിര്യാതയായി. മക്കൾ: അച്യുതൻ, നിർമ്മല, ശശി, ശ്രീകുമാർ, നന്ദിനി, നന്ദനൻ. മരുമക്കൾ: ഇന്ദിര, രാജേശ്വരൻ, രമ, സുപ്രിയ, സ്മിത.