kesavankutty
കേശവൻകുട്ടി

കാവശേരി: വാവുള്ളിപ്പതി വീട്ടിൽ വി.കേശവൻകുട്ടി നായർ (100, റിട്ട.ഡിവൈ.എസ്.പി, തമിഴ്നാട്) നിര്യാതനായി. ഭാര്യ: പരേതയായ പദ്മിനി. മക്കൾ: സുജാത, കൃഷ്ണൻകുട്ടി. മരുമകൻ: ദീപം ശശി.