sujatha
സുജാത

പാലക്കാട്: കല്ലേക്കുളങ്ങര സുനുഭവനിൽ പരേതനായ ഉദയഭാനുവിന്റെ ഭാര്യ സുജാത (75,​ റിട്ട.അദ്ധ്യാപിക)​ നിര്യാതയായി. മക്കൾ: സുനു (എൻജിനീയർ,​ കോയമ്പത്തൂർ)​,​ മോളി (ജില്ലാ സപ്ലൈ ഓഫീസർ)​. മരുമക്കൾ: ഡോ.ലേഖ,​ പ്രേമകുമാർ.