പെരുങ്ങോട്ടുകുറിശ്ശി: പുറത്തുവീട്ടിൽ എ.രാജഗോപാലൻ നായർ (83) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: ശങ്കർ, സുശീല, രാംകുമാർ, സോമകുമാർ. മരുമക്കൾ: സ്‌നേഹൽ, സേതുമാധവൻ, രമ, പ്രീത.