പാലക്കാട്: കടുക്കാംകുന്നം പുഴക്കൽ വീട്ടിൽ എസ്.കെ.നഗർ പരേതനായ കണ്ടമുത്തന്റെ ഭാര്യ കല്യാണി (86) നിര്യാതയായി. മകൾ: സുശീല.