കൂനത്തറ: താന്നിശ്ശേരി പദ്മനാഭന്രെ ഭാര്യ ദേവയാനി (73) നിര്യാതയായി. മക്കൾ: കോമളകുമാരി, അജിത് കുമാർ, അജിത. മരുമക്കൾ: പ്രഭാകരൻ, രാധാകൃഷ്ണൻ, പ്രദീപ.