sarada
ശാരദ

വടക്കഞ്ചേരി: മംഗലംപാലം മച്ചിങ്കൽ വീട്ടിൽ അപ്പുനായരുടെ ഭാര്യ ശാരദ അമ്മ നിര്യതയായി. മക്കൾ: രവീന്ദ്രൻ (ദുബായ്),​ ശശീന്ദ്രൻ. മരുമക്കൾ: ലത, ദിവ്യ.