കൊല്ലങ്കോട്: ഷീജ മെഡിക്കൽസ് ഉടമ ഷാഹുൽ ഹമീദ് (71) നിര്യാതനായി. ഭാര്യ: സഹീദ. മക്കൾ: ഷീജ, ഷീന, ഷറീന. മരുമക്കൾ: സന്തോഷ്, അബ്ദുൾ റഷീദ്, മുഹമ്മദ് റഫീഖ്.