obit
കെ.എം.ശങ്കരൻനായർ

അലനല്ലൂർ: കർക്കിടാംകുന്ന് നല്ലൂർപ്പുള്ളി കാരുത്ത് മഠത്തിൽ കെ.എം.ശങ്കരൻ നായർ (74) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: ശാലിനി, സജിത, സത്യനാരായണൻ. മരുമക്കൾ: രാഘവൻ, സുരേഷ് കുമാർ, വിനീത.