വടക്കഞ്ചേരി: കെ.വി.വി.ഇ.എസ് മുടപ്പല്ലൂർ യൂണിറ്റ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ പയ്യാറോഡ് ചിറ്റാറയിൽ പരേതനായ സെയ്ത് മുഹമ്മദിന്റെ മകൻ എ.കെ.അബ്ദുള്ള (57) നിര്യാതനായി. മാതാവ്: മൈമൂൺ. ഭാര്യ:സീനത്ത്.