ganesh

ഒരു കൈ സഹായം... ലോക്ഡൗണിൽ വാഹന പരിശോധന നടത്തുന്ന പൊലീസുകാർക്ക് സംഭാരം വിതരണം ചെയ്യുന്ന പാലക്കാട് സ്വദേശി ഗണേഷ്. നഗര പരിധിയിൽ സ്കൂട്ടറിൽ സൗജന്യമായാണ് വിതരണം