അയിലൂർ: നായ്ക്കർപാടം മങ്ങാട്ടുകളത്തിൽ പരേതനായ അപ്പക്കുട്ടിയുടെയും ബാലമീനാക്ഷിയുടെയും മകൻ സതീഷ് കുമാർ (55) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: അച്യുത്, അജിത്.