obit
വി.രാഘവനുണ്ണി

പാലക്കാട്: എൻ.എസ്.എസ് യൂണിയൻ ഭരണസമിതി അംഗവും സന്തോഷ് നഗർ കരയോഗം പ്രസിഡന്റുമായ പിരായിരി കോവിലകം വീട്ടിൽ അഡ്വ.വി.രാഘവനുണ്ണി (60) നിര്യാതനായി. കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ: പ്രീത (അദ്ധ്യാപിക). മകൻ: രാഹുൽ.