അലനല്ലൂർ: വെട്ടത്തൂർ ഏഴുതല കണ്ണംതൊടി പരിയാപുരത്ത് ഉസ്മാൻ ഹാജി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ കുട്ടി. മക്കൾ: സക്കീന, നസീമ, സൗദ, ഫവാസ്. മരുമക്കൾ: മജീദ്, യൂസുഫ്, അബൂബക്കർ, ഇർഫാന.