പാലക്കാട്: കൊട്ടേക്കാട് പത്തനംതിട്ട പന്തളത്ത് പരമേശ്വരൻപിള്ളയുടെ മകൾ അമൃത (34) കൊവിഡ് ബാധിച്ചു മരിച്ചു. ഭർത്താവ് കൊട്ടേക്കാട് ആനപ്പാറ പോകാലത്ത് വീട്ടിൽ അരവിന്ദൻ. മൃതദേഹം തിരുവില്വാമല ഐവർമഠത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കരിച്ചു.