കൊല്ലങ്കോട്: വടവന്നൂർ തങ്കയം സഹർ മൻസിൽ പരേതനായ അബൂബക്കർ റാവുത്തറിന്റെ ഭാര്യ സഹർബാൻ (75) നിര്യാതയായി. കൊവിഡ് പോസിറ്റീവായതിനാൽ കബറടക്കം തങ്കയം കരിപ്പാലി ജുമാമസ്ജിദ് കബർസ്ഥാനിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തി. മക്കൾ: ഷെയ്ക്ക്ദാവൂദ്, കാജഹുസൈൻ, അലാവുദീൻ, സാലിഹ, അക്ബർ. മരുമക്കൾ: എൻ.മദീന, എ.നജീറ, എം.സഹദൂന, അലാവുദീൻ, റജീന.