പാലക്കാട്: റെയിൽവെ കോളനി പ്രശാന്തി നഗറിൽ താമസിക്കുന്ന പട്ടാമ്പി പെരുമുടിയൂർ പൊന്നിൻ തൊടിയിൽ പരേതനായ രാഘവ കുറുപ്പിന്റെ ഭാര്യ ബെമ്മന്നൂർ കൊല്ലായിക്കൽ വീട്ടിൽ തങ്കം കുറുപ്പ് (89) നിര്യതയായി. മക്കൾ: സൗമിനി, സുരേഷ്, ബാബു. മരുമക്കൾ: പത്മനാഭൻ, രജനി, മിനി.