പെരുവെമ്പ്: പനംകുറ്റിയിൽ മാധവൻ (75) നിര്യാതനായി. കൊവിഡ് ബാധിതനായി ജില്ലാശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്നുരാവിലെ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ: സരോജിനി. മക്കൾ:
ഗിരീഷ്, ഗിരിജ. മരുമകൾ: ഗിരിജ. സഹോദരങ്ങൾ: മാണിക്യൻ, ഗുണശേഖരൻ, ചെല്ല, രുഗ്മിണി, വെള്ളക്കുട്ടി, പരേതരായ കണ്ടൻകുട്ടി, കുമാരൻ.