ചിറ്റൂർ: കോഴിപ്പാറ മേലേവീട്ടുക്കളം പരേതനായ കണ്ടമുത്തന്റെ ഭാര്യ നാണിയമ്മ (88) നിര്യാതയായി. മക്കൾ: ലീലാവതി, ശാന്തകുമാരി, ശിവദാസ്, ധനലക്ഷ്മി, കലാവതി, പ്രേമ, ഉഷ, പരേതരായ രാജാമണി, ബാലൻ. മരുമക്കൾ: മാധവിക്കുട്ടി, ശാരദ, രാധാകൃഷ്ണൻ, കൃഷ്ണമൂർത്തി, ചിദംബരം, കണ്ണദാസ്, പരേതരായ മണി, രാജൻ.