krishnan
കൃഷ്ണൻ

പല്ലശ്ശന: തല്ലുമന്ദം പരേതനായ വെള്ള മകൻ വി.കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ബാബു, ദേവി, മധുര, ശെൽവൻ, ഗിരിജ. മരുമക്കൾ: രജനി, മോഹനൻ, ആണ്ടവൻ, ലാൽ പ്രസാദ്, ശ്രീദേവി.