rajagopal
രാജഗോപാൽ

കൊല്ലങ്കോട്: മാവേലി സ്റ്റോർ റിട്ട.ജീവനക്കാരൻ മേട്ടുപാളയം രാജഗോപാൽ (66) നിര്യാതനായി. ഭാര്യ: ടി.എസ്.കമലം. മക്കൾ: രാജലക്ഷ്മി, രാജശ്രീ. മരുമക്കൾ: ഹരീഷ്, ഉമേഷ്‌.