saliha-beevi
സാലിഹ ബീവി

ഒലവക്കോട്: റെയിൽ നഗ‌ർ പത്താംനമ്പർ സാലിഹ മൻസിലിൽ പരേതനായ അലി അക്ബറിന്രെ ഭാര്യ സാലിഹ ബീവി (81)​ നിര്യാതയായി. മക്കൾ: നൂർ മുഹമ്മദ്,​ അബ്ദുൾ റഷീദ്,​ റഹീമ,​ ഇക്ബാൽ,​ സലാവുദ്ദീൻ,​ സക്കീർ ഹുസൈൻ,​ നിഷ. മരുമക്കൾ: നസീമ,​ റൂബി,​ ഹംസ,​ നിക്കത്ത്,​ സുമയ്യ,​ ഖദീജ,​ നൗഷാദ്.