പാലക്കാട്: റെയിൽവേ കോളനി ആതിര നഗറിൽ റിട്ട. അദ്ധ്യാപകൻ എസ്.രാമചന്ദ്ര പ്രഭുവിന്റെ ഭാര്യ ബൃന്ദ(68) നിര്യാതയായി. മക്കൾ: ഡോ. രാജീവ്, വിദ്യ. മരുമക്കൾ: സംഗീത പൈ.ആർ, ശ്രീശാന്ത്.എസ്.