dairy-farmers-dumping-lit


കറന്ന പശുവിൻ പാൽ നിലത്തു ഒഴിച്ച് കളയുകയാണ് പാലക്കാട് പുതുശ്ശേരിയിലെ ക്ഷീര കർഷകർ. ലോക്ക്ഡൗൺ കാരണം കർഷകരിൽ നിന്ന് പാൽ സംഭരിക്കുന്നത് മലബാർ മേഖല ക്ഷീര യൂണിയൻ കുറച്ചതോടെയാണ് കഷ്ടകാലവും തുടങ്ങിയത്

കാമറ: പി.എസ്.മനോജ്