പെരുവെമ്പ്: ചേമ്പ്രംകാട്ടിൽ രാമകൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സത്യപ്രകാശൻ, പ്രസാദ്, പ്രതാപൻ, പ്രമോദ്, പ്രസന്ന. മരുമക്കൾ: കണ്ണൻ, ഗീത, നിഷ, ഗീത, സിസിലി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചിറ്റൂർ വാതക ശ്മശാനത്തിൽ.